Author: Manju Kumar

വിശുദ്ധ ഖുർആൻ സമഗ്രമായ മാനവിക ദർശനം: എ. പി മണികണ്ഠൻ

ദോഹ: വിശുദ്ധ ഖുർആനിന്റേയും പ്രവാചകന്റേയും അദ്ധ്യാപനങ്ങൾ മതദർശനത്തിനപ്പുറം വിശാലമായ മാനവികദർശനത്തിന്റേതു കൂടിയാണെന്ന് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) പ്രസിഡന്റ് എ.പി മണികണ്ഠൻ. മെസീല ബ്രിട്ടീഷ് മോഡേൺ സ്കൂളിൽ വെച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) ഖത്വർ നാഷനൽ സംഘടിപ്പിച്ച തർതീൽ 2023 ലെ ഖുർആൻ എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹമാണ് മാനവികതയുടെ കാതലെന്നും മാനവികത ഇല്ലാതാകുന്ന ഇക്കാലത്ത് സ്നേഹത്തേയും സൗഹൃദത്തേയും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കൽ വലിയ ധർമമാണെന്നും അതിനു വേണ്ടി […]

മേഘന രാജും ഷീലു എബ്രഹാമും ഒന്നിക്കുന്ന പൊളിറ്റിക്കൽ സറ്റയർ ‘ഹന്ന’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

മേഘന രാജ്, ഷീലു എബ്രഹാം,  സംവിധായകൻ രാജ എന്നിവർ ഒന്നിച്ചെത്തുന്ന പുതിയ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘ഹന്ന’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. രാഷ്ട്രീയക്കാരനായ അച്ഛനും ജേണലിസ്റ്റായ മകളും തമ്മിലുള്ള ആത്മബന്ധവും സങ്കർഷങ്ങളും പറയുന്നതാണ് ചിത്രം. ജെ സേവിയർ എന്ന ജേണലിസ്റ്റിന്റെ ‘സീബ്രവരകൾ’ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘ഹന്ന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് മേഘന രാജ് തന്നെയാണ്. മേഘന രാജ്  വൈഗ, മോഹൻ ശർമ, ഷീലു എബ്രഹാം, രാജ, ബൈജു തുടങ്ങിയ […]

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകും

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകും. മദ്യനയ അഴിമതി കേസില്‍  ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാണ് നിര്‍ദേശം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും ഹാജരാകുക. രാവിലെ എ.എ.പി ആസ്ഥാനത്ത് നിന്ന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പമായിരിക്കും രാജ്ഘട്ടിലേക്ക് പോകുക. അതിന് ശേഷമായിരിക്കും സി.ബി.ഐ ആസ്ഥാത്ത് എത്തുക. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് […]

ഈ സാമ്പത്തിക വർഷം റോബോട്ടിക്‌സ് സർജറി കൊണ്ടുവരും-മന്ത്രി വീണ ജോർജ്

ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് റോബോട്ടിക്‌സ് സർജറി കൊണ്ടുവരുമെന്ന് അരോഗ്യ മന്ത്രി വീണ ജോർജ്. കേരളത്തിൽ റീജണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലും റോബോട്ടിക് സർജറി ആരംഭിക്കാൻ കഴിയും. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് എറ്റവും കൂടുതൽ സൗജന്യ ചികത്സാ നൽകുന്ന സംസ്ഥാനമാണ് കേരളം. അതിനായി ആയിരത്തി നാനൂറ് കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നത്. നവകേരളം കർമപദ്ധതി-2 ന്റെ ഭാഗമായ […]

കു​വൈ​ത്തി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രി​ൽ വ​ൻ വ​ർ​ധ​ന; വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വർധിച്ചു

കുവൈറ്റ്: റ​മ​ദാ​ന്‍ അ​വ​സാ​ന പ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ കു​വൈ​ത്തി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രി​ൽ വ​ൻ വ​ർ​ധ​ന. ഇ​തോ​ടെ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കും കു​ത്ത​നെ ഉ​യ​ർ​ന്നു. വി​മാ​ന ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്കി​ല്‍ 40 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​യാ​ണ് നി​ല​വി​ൽ. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 150 മു​ത​ൽ 250 ദീ​നാ​ർ വ​രെ​യാ​യി​രു​ന്നു ടി​ക്ക​റ്റ് ചാ​ർ​ജ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, റ​മ​ദാ​ന്‍ തു​ട​ക്ക​ത്തി​ല്‍ 300 മു​ത​ൽ 500 ദീ​നാ​ർ വ​രെ​യാ​യി ഉ​യ​ര്‍ന്നു. എ​ന്നാ​ല്‍, അ​വ​സാ​ന പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ 2000 മു​ത​ൽ 3000 ദീ​നാ​ർ വ​രെ​യാ​ണ് പാ​ക്കേ​ജു​ക​ള്‍ക്ക് ചാ​ർ​ജ് ചെ​യ്യു​ന്ന​തെ​ന്ന്  […]

തീപാറും ലുക്കിൽ മോഹൻലാൽ: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ഒരു സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ ഓരോ അപ്ഡേറ്റ്സും ആഘോഷമാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ബ്രില്ലിയന്റ് ക്രാഫ്റ്റ്സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഷു ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നുറപ്പുള്ള തീപ്പൊരി ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ കൂടുതൽ ആവേശമാണ് സമ്മാനിക്കുന്നത്. കംപ്ലീറ്റ് ആക്ടറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും എന്ന പ്രതീക്ഷ നിലനിർത്തി തന്നെയാണ് […]

‘രാജ്യത്ത് ക്രിസ്ത്യൻ വിഭാഗത്തിനെതിരായ അക്രമങ്ങൾ വർധിച്ചു’; ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി

ഇന്ത്യയിൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരായ അക്രമങ്ങൾ വർധിച്ചു വരുന്നതയായുള്ള റിപ്പോർട്ടുകളിൽ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യൻ മത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. ആർച്ച് ബിഷപ്പ് അനിൽ ജെ. ടി കൗട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. ബൈബിളിന്റെ ഒരു കോപ്പി, പോപ് ഫ്രാൻസിസ് ആശിർവദിച്ച ക്രിസ്തുവിന്റെ രൂപം എന്നിവ രാഷ്ട്രപതിക്ക് സംഘം സമ്മാനിച്ചു. ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ കുത്തനെ വർധിക്കുന്നതിനെക്കുറിച്ച് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. താൻ ഒഡീഷയിലും ഝാർഖണ്ഡിലും […]

വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും: മുഖ്യമന്ത്രി

രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരിപഠനത്തിനായി ധാരാളം വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികൾ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിൽനിന്നു നാലു ശതമാനത്തോളം വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാൾ […]

യു.എ.ഇ.യിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

അബുദാബി : യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. 20 മുതൽ 23 വരെ (റംസാൻ 29 മുതൽ ശവ്വാൽ മൂന്നുവരെ) അവധിയായിരിക്കുമെന്നാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് അധികൃതരും അറിയിച്ചത്. ഒട്ടുമിക്ക ഇസ്‌ലാമികരാജ്യങ്ങളിലും പെരുന്നാൾദിനം വെള്ളിയാഴ്ച ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രക്കല ദൃശ്യമാകുന്നതിനെ ആശ്രയിച്ച് അഞ്ചു ദിവസംവരെ അവധി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരുന്നാൾദിനങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ യു.എ.ഇ.

ശ്രീനാഥ്ഭാസി- ലാൽ- സൈജു കുറുപ്പ് എന്നിവർ ഒന്നിക്കുന്ന ചിത്രം; പൂജ കൊച്ചിയിൽ നടന്നു…

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻ്റെ ബാനറിൽ ഫൈസൽ രാജ, റെമീസ് രാജ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ നടന്നു. പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം, കനകരാജ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സാഗർ ഹരിയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ്, സലീം കുമാർ, രവീണ രവി, അഭിജ, വിജയകുമാർ, രാജേഷ് […]

Back To Top