ജനങ്ങൾക്കും സർക്കാരിനും ഇടയിലുള്ള പാലമാണ് മൻ കീ ബാത്; അമിത് ഷാ

ജനങ്ങൾക്കും സർക്കാരിനും ഇടയിലുള്ള പാലമാണ് മൻ കീ ബാത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

നേതൃത്വമാതൃകകളുടെ മഹത്തായ ഉദ്ദാഹരണമാണ് പരിപാടിയെന്നും വിവിധ പ്രദേശങ്ങളെയും ഭാഷകളെയും കുറിച്ചുള്ള പരാമർശങ്ങളിലൂടെ പ്രധാനമന്ത്രി ഇന്ത്യയുടെ സാമൂഹിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണെന്നും ഷാ ട്വീറ്റ് ചെയ്തു.

മൻ കീ ബാത്തിന്റെ നൂറാംപതിപ്പ് മുംബൈയിൽ ഇരുന്നാണ് കേട്ടത്. അത് വെറുമൊരു റേഡിയോ പരിപാടിയല്ല. ജനങ്ങളുടെ നേട്ടങ്ങൾ പരിപാടിയിൽ അവതരിപ്പിച്ച് യുവതലമുറയെ മോദി പ്രചോദിപ്പിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top