മയിൽകാവ് എന്നാ ഗ്രാമത്തിന്റെയും അവിടുത്തെ ആചാരങ്ങളുടെയും കഥ പറയുന്ന മൈലാചാരങ്ങൾ എന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു. പതിനെട്ടുവയസുള്ള വിദ്യാർത്തിയായ ആദിത്യ ചന്ദ്ര ബോസ് ആണ് സംവിധാനം.
ആദിത്യയും ശ്രീഹരി രാജേഷും ആണ് തിരക്കഥ. ഒരു ഗ്രാമത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും പറഞ്ഞു പോകുന്ന ആ ചിത്രത്തിന്റെ ചിത്രകരണം നടക്കുന്നത് കാഞ്ഞിരമറ്റത്ത് ആണ്. ശ്രീഹരി,മഹാദേവൻ,ആദിത്യ എന്നിവർ ഇതിൽ പ്രധാന കഥാപാത്രമായി എത്തുന്നു.