ദോഹ, ഖത്തർ ഐഎംസിസി സെൻട്രൽ കമ്മിറ്റി ഐ എൻ എൽ സ്ഥാപക ദിനം നജ്മയിലുള്ള സെഞ്ചുറി റസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു
ഖത്തർ ഐ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ ഉൽഘടനം ചെയ്തു.
ജനറൽ സെക്രട്ടറി ജാബിർ ബേപ്പൂർ സ്വാഗത പ്രഭാഷണവും എൻ പി മുനീർ മുഖ്യപ്രഭാഷണം നടത്തി ടി ടിനൗഷിർ, ജബ്ബാർഇരിക്കൂർ,
ഷംസുദ്ധീൻവില്യാപള്ളി,സാദിഖ്കു ളിയങ്കാൽ,പി വി മുനിർ,കബീർവൈഎ,
അമീർഷൈക്ക്,ഹാരിസ് കുളിയങ്കാൽ എന്നിവർ പ്രസംഗിച്ചു മുബാറക് നെല്ലിയാളി നന്ദിയും പറഞ്ഞു.