Headline

പ്രാദേശിക ഭാഷയിൽ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടത്തിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 13 പ്രാദേശിക ഭാഷകളിൽ ഗവണ്മെന്റ്  ജോലികൾക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടിടാസ്കിംഗ് സ്റ്റാഫ് (എസ്എസ്‌സി എംടിഎസ്) പരീക്ഷയും സിഎച്ച്എസ്എൽഇ പരീക്ഷയും നടത്തുന്ന മുൻകൈയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.

ഇത് ഭാഷാ തടസ്സങ്ങളില്ലാതെ ഓരോ യുവാക്കൾക്കും ഒരു തുല്യ അവസരം  പ്രദാനം ചെയ്യുന്നു.

“പ്രാദേശിക ഭാഷകൾക്കുള്ള ഞങ്ങളുടെ ഊന്നൽ, നമ്മുടെ യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് വിശാലമായ ക്യാൻവാസ് നൽകുകയും പൂർണ്ണ ശക്തിയോടെ തുടരുകയും ചെയ്യുന്നു”, മോദി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top