അബുദാബി : യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. 20 മുതൽ 23 വരെ (റംസാൻ 29 മുതൽ ശവ്വാൽ മൂന്നുവരെ) അവധിയായിരിക്കുമെന്നാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് അധികൃതരും അറിയിച്ചത്.
ഒട്ടുമിക്ക ഇസ്‌ലാമികരാജ്യങ്ങളിലും പെരുന്നാൾദിനം വെള്ളിയാഴ്ച ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രക്കല ദൃശ്യമാകുന്നതിനെ ആശ്രയിച്ച് അഞ്ചു ദിവസംവരെ അവധി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരുന്നാൾദിനങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ യു.എ.ഇ.