Headline

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പ്രോത്സാഹിപ്പിച്ച് ഖത്തർ

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു പകരം പുനരുപയോഗിക്കാവുന്ന ബാഗുകൾ വിതരണം ചെയ്ത് ദോഹ നഗരസഭ. ഒരു മാസം നീണ്ട പ്രചാരണം വഴി 20000ൽ അധികം പുനരുപയോഗ സാധ്യമായ ബാഗുകൾ വിതരണം ചെയ്തു.

കമ്പനികൾ, വിവിധ സ്ഥാപനങ്ങൾ , സ്കൂളുകൾ എന്നിവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിന്ന് പരിസ്ഥിതി സൗഹൃദമായ ബദൽ മാർഗങ്ങളിലേക്ക് മാറുന്നതിനുള്ള മന്ത്രിസഭാ നിർദേശത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി.അൽ ദയീൻ നഗരസഭ ആസൂത്രണം ചെയ്ത പരിപാടി 15 സ്കൂളുകളിലും 13 വാണിജ്യ കോംപ്ലക്സുകളിലും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top