Headline

കുവൈത്തിൽ ഈ ​വ​ർ​ഷം പെ​യ്ത​ത് റെ​ക്കോ​ർ​ഡ് മ​ഴ

കുവൈത്തിൽ ഈ ​വ​ർ​ഷം പെ​യ്ത​ത് റെ​ക്കോ​ർ​ഡ് മ​ഴ. ഈ ​വ​ർ​ഷ​ത്തെ സീ​സ​ണി​ൽ 106 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് രാ​ജ്യ​ത്ത് ല​ഭി​ച്ച​തെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു. ഇ​ത് 2019 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​ണ്.

1934, 1997, 2013,2018 വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ക​ന​ത്ത​മ​ഴ പെ​യ്തി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ മ​ഴ അ​വ​യു​ടെ അ​ള​വി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന് സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ യൂ​സ​ഫ് അ​ൽ ഉ​ജൈ​രി പ​റ​ഞ്ഞു.

2018 ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത് 58 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. 1934 ൽ ‘​അ​ൽ ഹ​ദ്ദാ​മ’ മ​ഴ രാ​ജ്യ​ത്തെ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ടു​ത്തു​ക​യും 18,000 ഓ​ളം പേ​ർ​ക്ക് ക​ന​ത്ത നാ​ശം വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top