ഡല്‍ഹിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി 11-ാം ക്ലാസുകാരി ജീവനൊടുക്കി. മധുവിഹാറിലാണ് സംഭവം.18 കാരിയാണ് കൊല്ലപ്പെട്ടത്.
സഹപാഠിയായ വിദ്യാര്‍ഥിയുമായി പെണ്‍കുട്ടിക്കുണ്ടായിരുന്ന സൗഹൃദത്തെ മാതാപിതാക്കള്‍ എതിര്‍ത്തതാണ് ജീവനൊടുക്കാനുണ്ടായ കാരണം.പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി.