Headline
ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ
മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി
രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കു കൂടി കോവിഡ്
ദേശീയപാത വികസനം ദ്രുതഗതിയിൽ: 99 ശതമാനം നഷ്ടപരിഹാരവും വിതരണം ചെയ്തു
റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു
ചര്‍മ്മമുഴ; ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി
സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ അവധി

യു എ ഇയുടെ വിവിധ ഭാ​ഗ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച വ​രെ ഇ​ട​വി​ട്ടു​ള്ള മ​ഴ​ക്ക്​ സാ​ധ്യ​ത

യു എ ഇയുടെ വിവിധ ഭാ​ഗ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച വ​രെ ഇ​ട​വി​ട്ടു​ള്ള മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം.തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ മേ​ഘാ​വൃ​ത​മാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​റി​യ മ​ഴ​യും ല​ഭി​ച്ചു. മ​റ്റു​ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റു​മു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച​യും പ​ല ഭാ​ഗ​ങ്ങ​ളും മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. പ​ക​ൽ​സ​മ​യ​ത്ത് ചി​ല തീ​ര​ദേ​ശ, വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​മു​ണ്ട്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഫു​ജൈ​റ​യി​ലും ഷാ​ർ​ജ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും കി​ഴ​ക്ക​ൻ തീ​ര​ത്തും മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്.

ക​ന​ത്ത മ​ഴ​യു​ടെ​യും കാ​റ്റി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ കാ​ലാ​വ​സ്ഥ​മാ​റ്റ​ത്തി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ മു​ൻ ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ദി​ക​ളി​ലും വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ഇ​റ​ങ്ങ​രു​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top