ദോഹാ:- ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്-4856 വിദ്യാർത്ഥികൾ .ഈ വർഷം വിജയശതമാനത്തില്‍ മുന്നില്‍ മലപ്പുറം ജില്ലയാണ് .ഈ വിജയം പ്രവാസിരക്ഷിതാകൾക്കും ആഘോഷിക്കുക്കായാണ്.
മലപ്പുറം ജില്ലയിലെ പ്ലസ്സ് വൺ സീറ്റ് കൂടുതൽ വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രിയെ നെരിൽ കണ്ട് അഭ്യർത്ഥിക്കണം എന്ന് തുറമുഖം,പുരാവസ്തു പൂരാ രെഖ വകുപ്പ്മന്ത്രി അഹ്മദേവർ കോവിലിനോട് ഖത്തർ ഐ എം സി സി മലപ്പുറം ജില്ലാ ജനറൽ സീക്രട്ടറി മുബാറക്ക് നെല്ലിയാളി ഫോണിൽ വിളിച്ചു ആവശ്യപ്പെട്ടു.
സനഹ് പയ്യനങ്ങാടി,സുബൈർ തിരുർ,റഷീദ് പെരുന്തല്ലൂർ,എൻ പി മുനിർ,ഷംസു വില്യാപ്പള്ളി,ജബർ, എന്നിവർ വിദ്യാർഥികൾക്കുള്ള അഭിനന്ദന സംഘമത്തിൽ പങ്കെടുതു. ഐ എം സി സെൻറർകമ്മിറ്റി പ്രസിഡൻറ് ഇല്യാസ് മട്ടന്നൂർ ,സിക്രട്ടറി ജാബിർ ബേപ്പൂർ എന്നിവർ മധുരം വിതരണം ചെയ്തു…