ദില്ലി: ബി ജെ പി എംപി ലാൽ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. അംബാലയിൽ നിന്നുള്ള ബി ജെ പി എംപിയാണ് ലാൽ കട്ടാരിയ.
അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അനുശോചനം രേഖപ്പെടുത്തി.